App Logo

No.1 PSC Learning App

1M+ Downloads

സോഷ്യലിസത്തെ കുറിച്ച് ശെരിയായ പ്രസ്ഥാവനകൾ തിരെഞ്ഞെടുക്കുക ?

  1. റഷ്യൻ വിപ്ലവത്തോട് കൂടി സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിച്ചു
  2. മുതലാളിത്തത്തിന് എതിരെ ഉയർന്നു വന്നു
  3. ഉൽപാദനോപാധികൾ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സാമൂഹ്യ, സാമ്പത്തിക ക്രമം ആയിരുന്നു അതിന്റെ ലക്ഷ്യം. 
  4. തൊഴിലാളികൾ ഇതിനെ യതിർത്തു

    Aiii മാത്രം

    Bi, ii, iii എന്നിവ

    Cഎല്ലാം

    Di, iv

    Answer:

    B. i, ii, iii എന്നിവ

    Read Explanation:

    സോഷ്യലിസം

    • സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം - റഷ്യൻ വിപ്ലവം
    • മുതലാളിത്തത്തിന് എതിരെ ഉയർന്നു വന്ന സോഷ്യലിസം എന്ന ആശയം തൊഴിലാളികളെ ആകർഷിച്ചു.
    • അവരുടെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നതിന് സോഷ്യലിസം അഥവാ സമൂഹത്തെ പൂർണ്ണമായി പുനഃക്രമീ കരിക്കുക ആവശ്യമാണെന്ന് അവർ വിശ്വസിച്ചു.
    • സോഷ്യലിസ്റ്റ് ആശയങ്ങൾ മുതലാളിത്തം സമ്മാനിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടു.
    • ഉൽപാദനോപാധികൾ വ്യക്തിയുടേതിനു പകരം സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സാമൂഹ്യ, സാമ്പത്തിക ക്രമം ആയിരുന്നു അതിന്റെ ലക്ഷ്യം. 

     


    Related Questions:

    Who was the leader of the Bolshevik Party?
    ഏതു ഭരണാധികാരിയുടെ കീഴിലായിരിക്കുമ്പോഴാണ് റഷ്യ 'യൂറോപ്പിന്റെ പോലീസ്' എന്നറിയപ്പെട്ടിരുന്നത്?
    തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായ സ്വാതന്ത്ര്യം ലഭിച്ച വർഷം ?
    ചരിത്രത്തിലെ ഏറ്റവും അനാവശ്യ യുദ്ധം എന്നറിയപ്പെടുന്ന യുദ്ധം ഏതാണ് ?
    തുർക്കിയെ യൂറോപ്പിന്റെ രോഗി എന്ന് ആദ്യമായി വിളിച്ച റഷ്യൻ ചക്രവർത്തി ആരാണ് ?